GO (P) No. 32/2020/Fin Dated 25-03-2020 ഉത്തരവ് പ്രകാരം മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കാം
ബില്ലുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ
1. ഇത് 03-2020 ശമ്പള ബില്ലിന് മാത്രം ബാധകം (15-04-2020 ന് മുൻപ് ബില്ലുകൾ E-Submit ചെയ്തിരിക്കണം )
2. ബില്ലിന്റെ Inner /outer അതാത് ട്രഷറികൾക്ക് Email ചെയ്തിരിക്കണം.
3. അയക്കുന്ന ബില്ലുകളുടെ File Name 10 digit "DDO code" ഉം അയക്കുന്ന Email ന്റെ Subject"_Salary Bill for the Month of 3/2020 -DDO code " എന്നുമായിരിക്കണം.
4. എല്ലാ ട്രഷറികളുടെയും Email ID ഉത്തരവിൽ ചേർത്തിട്ടുണ്ട് (Page No 3 - 8)
5.Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter Sign ആവശ്യമില്ല