2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ. - വിദ്യാഭ്യാസ മന്ത്രി.

Head of Account Initialisation

എല്ലാ DDO മാരും ഈ മാസത്തെ ബില്ലുകള്‍ സ്‌പാര്‍ക്കില്‍ തയ്യാറാക്കുന്നതിന് മുമ്പായി Head of Account കള്‍ Initialise  ചെയ്യണമെന്ന് സ്‌പാര്‍ക്ക് നിര്‍ദ്ദേശം. ഇതിനായി Accounts -> Initialisation -> Head of Account എന്ന ക്രമത്തില്‍ പ്രവേശിച്ച് Department, Office, DDO Code ഇവ നല്‍കി Fin Year 2020-2021 എന്നതിന് നേരെയുള്ള Get Head wise Allocation From Treasury എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി


തുടര്‍ന്ന്