.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.

സ്പാർക്കിൽ ഡൈസ്നോൺ എന്റർ ചെയുന്ന വിധം


ജീവനക്കാർ പണിമുടക്ക് നടത്തുമ്പോൾ പണിമുടക്കുന്ന ദിവസം ഡൈസ്നോൺ ആയി പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്..സർക്കാർ ഉത്തരവ് ഇറക്കുമ്പോൾ തൊട്ടു അടുത്ത മാസത്തെ സാലറിയിൽ നിന്നും ഈടാക്കാനായിരുക്കും പറയുക.അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ സ്പാർക്കിൽ എന്റർ ചെയുന്ന വിധം .അതിനായി സ്പാർക്ക് ഡി ഡി ഒ ലോഗിനിൽ ലോഗിൻ ചെയുക.
Salary Matters–>>Changes in the month–>>Batch Diesnon എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
തൊട്ടു താഴെ ആയി കാണുന്ന കൺഫേം ബട്ടൺ ക്ലിക്ക് ചെയുക
ഡൈസ്‌നോൺ നോൺ ഡീറ്റെയിൽസ് അപ്ഡേറ്റ് ആയി കഴിഞ്ഞു .ഇനി സാലറി പ്രോസസ്സ് ചെയ്യുബോൾ ഏതു മാസത്തെ സാലറി ആണോ കുറവ് ചെയ്യാൻ പറഞ്ഞിട്ടുള്ളത് അത് കുറഞ്ഞു വരുന്നതായി കാണാവുന്നതാണ്.

ഇവിടെ From Date, To Date എന്നിവ കൊടുക്കുക (പണിമുടക്കിയ ദിവസം )
No of Days (ഓട്ടോമാറ്റിക് ആയി വരും )
Month in which Diesnon to be deducted :-ഏതു മാസത്തെ സാലറിയിൽ ആണ് deduct ചെയ്യണ്ടത് ആ വർഷവും മാസം എന്നിവ സെലക്ട് ചെയുക.തൊട്ടു താഴെ ആയി സെലക്ട് എംപ്ലോയീ എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയുക.എംപ്ലോയീ നെയിം ലിസ്റ്റ് ചെയുന്നത് കാണാം.